വെറും ഏഴു ദിവസം കൊണ്ട് പച്ചക്കറി വേസ്റ്റ് കൊണ്ട് കമ്പോസ്റ്റ് തയ്യാറാക്കാം Home made vegetable compost
വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റിയ വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കമ്പോസ്റ്റ് സാധാരണ നമ്മുടെ വീട്ടിൽ വേസ്റ്റ് ആക്കി വരുന്ന പച്ചക്കറി വേസ്റ്റ് കൊണ്ടാണ് ഇതൊക്കെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പച്ചക്കറി ഒരു പ്രത്യേക രീതിയിൽ നമുക്ക് ഏഴു ദിവസം ആക്കി എടുത്തു കഴിഞ്ഞാൽ കമ്പോസ്റ്റ് റെഡിയാക്കി എടുക്കാം തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് പച്ചക്കറി വള ഉണ്ടാക്കുന്നതിന് നമുക്ക് […]