ചുമ, തൊണ്ടവേദന ഇനി പേടിക്കേണ്ട.!! കഫം വേരോടെ മാറ്റാം.. ഏഴയലത്തു പോലും അസുഖങ്ങൾ വരില്ല ഇത് ഒരു തവണ കുടിച്ചാൽ.!! എത്ര വലിയ പനിയും മാറ്റും ഈ ഒറ്റമൂലി.. | Home Remedies to Reduce Fever & Cough Naturally
Home Remedy To Reduce Fever And Cough : പനി വരാതിരിക്കാൻ ഉള്ള മരുന്നിനെ പറ്റിയും കൂടുതൽ അറിയാം… മഴ, തണുപ്പ് കാലഘട്ടങ്ങളിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ജലദോഷം, കഫക്കെട്ട് എന്നിവ. ഇതിനായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ആശുപത്രികളിൽ നിന്ന് ധാരാളം മരുന്ന് നമ്മൾ വാങ്ങി കഴിക്കാറുണ്ട്. പലപ്പോഴും ഇതൊക്കെ വെറും പാഴ്ജോലി മാത്രമായി പോവുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന കഷായം ഉപയോഗിച്ച് എങ്ങനെ വളരെ എളുപ്പത്തിൽ കഫക്കെട്ട് ഒഴിവാക്കാം എന്നാണ് ഇന്ന് […]