കാപ്പിപ്പൊടി മതി നരച്ച മുടി കറുപ്പിക്കാൻ! എത്ര നരച്ച മുടിയും മിനിറ്റുകൾക്ക് ഉള്ളിൽ നാച്ചുറലായി കറുപ്പിക്കാം!! | Natural Coffee Hair Dye Recipe (No Chemicals)
Natural Hair Dye Using Coffee Powder : ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി ചെറു പ്രായത്തിൽ തന്നെ നരച്ചു തുടങ്ങുന്ന അവസ്ഥ. തലയിൽ ഒന്നോ രണ്ടോ നരച്ച മുടി കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും ചെയ്യുന്നത് ഏതെങ്കിലും ഒരു ഹെയർ ഡൈ വാങ്ങി തേക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ സംഭവിക്കുന്നത് മുടി താൽക്കാലികമായി കറുക്കും എന്നാൽ അതിലെ കെമിക്കലുകൾ മുടികൊഴിച്ചിൽ പോലുള്ള പല പ്രശ്നങ്ങൾക്കും കാരണമാവുകയും Ingredients: ബാക്കിയുള്ള മുടി […]