ബോളി എന്തിനാണ് കടയിൽ പോയി വാങ്ങുന്നത് വീട്ടിലുണ്ടാക്കാലോ | Homemade Boli Sweet Recipe (Pooran Poli / Obbattu)
Learn How to make Home made boli sweet recipe Home made boli sweet recipe നമുക്ക് ബോളി തയ്യാറാക്കാനായിട്ട് നമുക്ക് വേണ്ടത് കടലപ്പരിപ്പും മൈദയും കുറച്ചു മഞ്ഞൾപ്പൊടിയും ഒക്കെയാണ് എങ്ങനെയാണ് നമുക്ക് തയ്യാറാക്കി എടുക്കുന്നത് നോക്കാം ബോളി എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള കാര്യമാണ് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് നമുക്ക് ബോളിയുടെ ഒപ്പം പായസം ചേർത്ത് കഴിക്കുന്ന ഒരു പ്രത്യേകതരം സദ്യയും നമുക്ക് പ്രചാരത്തിലുള്ളതാണ് വടക്കോട്ട് ഒക്കെ ഈ ഒരു സദ്യ വളരെയധികം […]