മുഴുവൻ കഫം ഉരുക്കി കളയും.!! കഫക്കെട്ടും ചുമയും മാറാൻ ഇതൊരു സ്പൂൺ മാത്രം മതി.. ചുമ പിടിച്ചു കെട്ടിയ പോലെ നിക്കും.!! |Homemade-Cough-Syrup Using Pepper Malayalam
Homemade-Cough-Syrup Using Pepper Malayalam :ചുമയും, കഫകെട്ടും വന്നു കഴിഞ്ഞാൽ അത് മാറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി സ്ഥിരം അലോപ്പതി മരുന്ന് കഴിച്ചാൽ സൈഡ് എഫക്ടുകൾ വേറെയും ഉണ്ട്. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ചുമയും കഫക്കെട്ടും അത്ര പെട്ടെന്നൊന്നും മാറാറില്ല. എന്നാൽ എത്ര പഴകിയ ചുമയും പിടിച്ചു കെട്ടിയ പോലെ നിർത്താനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഔഷധക്കൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു ഔഷധക്കൂട്ട് തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങൾ ആണ് പെരുംജീരകം,നല്ല ജീരകം,അയമോദകം, കൽക്കണ്ടം […]