ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിൽ എളുപ്പം ഉണ്ടാക്കാം; വെറും 240 രൂപക്ക് 10ലിറ്റർ ഡിഷ് വാഷ്. Homemade Dish Wash Liquid Recipe
: നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കുമല്ലോ ഡിഷ് വാഷ് ലിക്വിഡ്. ഇത് എത്രയളവിൽ വാങ്ങിക്കഴിഞ്ഞാലും മിക്കപ്പോഴും മാസവസാനം ആകുമ്പോഴേക്കും തികയാത്ത അവസ്ഥ പല വീടുകളിലും ഉണ്ടാകാറുണ്ട്. അതേസമയം ഡിഷ് വാഷ് ലിക്വിഡ് ഉണ്ടാക്കുന്ന കിറ്റ് കടകളിൽ നിന്നും വാങ്ങി കൂടുതൽ അളവിൽ ഉണ്ടാക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. Ingredients: 🥣 How to Make: 🧽 How to Use: ✅ Tips: മാത്രമല്ല അതിനുള്ള ചിലവും വളരെ കുറവാണ്. എങ്ങനെയാണ് ഡിഷ് […]