ഫ്രഞ്ച് ഫ്രൈസ് ഇനി ആർക്കും പാളി പോകില്ല! ചൂടാറിയാലും കുഴഞ്ഞു പോവാത്ത നല്ല കിടിലൻ ക്രിസ്പി ഫ്രഞ്ച് ഫ്രൈസ്!! | Homemade French Fries Recipe
Homemade French Fries Recipe: ക്രിസ്പി ആയിട്ടുള്ള ഫ്രഞ്ച് ഫ്രൈസ് എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന റെസിപ്പി. ഇനി വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. കൂടുതൽ സാധങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതെ പെട്ടന്ന് തയ്യാറാക്കി എടുക്കാം. Homemade French Fries Recipe 🧂 Ingredients: 👩🍳 Preparation Steps: 1️⃣ Peel & Cut 2️⃣ Soak in Cold Water 3️⃣ First Fry (Blanching Step) 4️⃣ Second Fry […]