ഇനി തൊലി കളയണ്ട! വെളുത്തുള്ളി തൊലി കളയാതെ ഈസിയായി പൗഡർ ആക്കി വർഷങ്ങളോളം സൂക്ഷിക്കാം; അടുക്കളപണി ഇനി എന്തെളുപ്പം!! | Homemade Garlic Powder
Homemade Garlic Powder : കുക്കിങ്ങിൽ എപ്പോഴും മെയിൻ ആയിട്ടുള്ള ഒരു ചേരുവ തന്നെയാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചും അതുപോലെ തന്നെ പേസ്റ്റ് രൂപത്തിലും ആക്കി നമ്മൾ പല കറികളിലും അതുപോലെ അച്ചാർ ഉണ്ടാക്കുമ്പോഴൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് വെളുത്തുള്ളി പൗഡർ ആക്കി ഉണ്ടാക്കിയെടുത്ത് വെച്ചു കഴിഞ്ഞാൽ വളരെ എളുപ്പം കുക്കിംഗ് ടൈം സമയത്ത് നമുക്ക് ഉപയോഗിക്കാൻ സാധിക്കും. Ingredients: 👩🍳 Method: 1. Peel the Garlic: 2. Slice Thinly: 3. Dry the […]