ഇത് ഒരു സ്പൂൺ മുടിയിൽ തേക്കൂ! തൈര് മതി മിനിറ്റുകൾ കൊണ്ട് മുടി കട്ട കറുപ്പാകും; അകാലനര വരില്ല, മുടി തഴച്ച് വളരും!! | Homemade Hair Dye Using Curd – Natural & Chemical-Free
Homemade Hair Dye Using Curd : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടിയിൽ നര കണ്ടു തുടങ്ങുന്നത് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഒന്നോ രണ്ടോ നരച്ച മുടി തലയിൽ കണ്ടു തുടങ്ങുമ്പോഴേക്കും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരാണ് ഇത്തരക്കാരിൽ കൂടുതൽ പേരും. തുടർച്ചയായുള്ള കെമിക്കൽ ഹെയർ ഡൈകളുടെ ഉപയോഗം പലപ്പോഴും മറ്റ് രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി ഒരു നാച്ചുറൽ […]