എന്തെളുപ്പം രുചിയോ കിടിലൻ! ഇനി നല്ല ജൂസി ബർഗർ വീട്ടിൽ തന്നെ ഉണ്ടാക്കാം! കഴിച്ചാലും കഴിച്ചാലും മതി വരില്ല!! | Homemade Juicy Burger
Homemade Juicy Burger Recipe: വളരെ ഈസി ആയിട്ട് ജൂസി ആയിട്ടുള്ള ബർഗർ ഇങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കടയിൽ നിന്നൊക്കെ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ നിന്ന് തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുകാവുന്നതാണ്. കുറഞ്ഞ ചെലവിൽ പെട്ടെന്ന് ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന വിഭവം. ആദ്യമായിട്ട് 7 ബ്രെഡ് എടുക്കുക. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ചെറിയ കഷ്ണമായി ഇടുക. പിന്നീട് അത് അടിച്ചെടുത്ത് പൊടി രൂപത്തിൽ എടുക്കുക. ഇനി ബോൺ ലെസ്സ് ആയിട്ടുള്ള ചിക്കൻ എടുത്ത് […]