നാരങ്ങ പൊടിച്ചു വെച്ചാൽ ആവശ്യത്തിനടുത്ത് വെള്ളം കുടിക്കാം. Homemade Lemon Powder Recipe
നാരങ്ങ പൊടിച്ചു വെച്ചാൽ ആവശ്യത്തിനടുത്ത് വെള്ളം കുടിക്കാം.കുറച്ച് അധികം നാരങ്ങ എടുത്ത് പിഴിഞ്ഞ് നീരെടുത്ത ശേഷം ഇത് രണ്ട് പാത്രങ്ങളിലാക്കി ഒഴിച്ച് വയ്ക്കാം.ഇനി ഈ നാരങ്ങാനീരിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ടു കൊടുക്കാം രണ്ട് പാത്രങ്ങളിലായി ഇട്ടുകൊടുക്കണം. ഇത് നല്ല കാറ്റത്ത് വച്ച് ഉണക്കിയെടുക്കാം വെയിലത്ത് വയ്ക്കാൻ പാടില്ല. രണ്ടുദിവസം കഴിഞ്ഞശേഷം ഇതൊന്നും ഇളക്കി കൊടുക്കണം.അതുകഴിഞ്ഞ് നാല് ദിവസം ആകുമ്പോൾ ഇത് നന്നായിട്ട് ഉണങ്ങിയിട്ടുണ്ടാകും. ഇനി ഇത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായിട്ട് പൊടിച്ചെടുക്കാം ഈ പൊടിച്ചെടുത്ത […]