നിറം വർധിക്കാൻ ഇതിനും നല്ലത് വേറെ ഇല്ല.! ശുദ്ധമായ പച്ചമഞ്ഞളും ഈന്തപ്പഴവും ചേർത്ത് മഞ്ഞൾ ലേഹ്യം | Homemade Manjal Lehyam RecipeHomemade Manjal Lehyam (Turmeric Herbal Tonic) Recipe
Homemade Manjal Lehyam Recipe: ശരീരപുഷ്ടിക്കും ആരോഗ്യത്തിനും കാരണമായ ഒരു കിടിലൻ ലേഹ്യം ഉണ്ടാക്കിയാലോ? പച്ചമഞ്ഞളും ഈത്തപ്പഴം വെച്ച് തയ്യാറാക്കാൻ പറ്റിയ ഈ ലേഹ്യം ഉണ്ടാക്കി നോക്കിയാലോ?! ആദ്യം പച്ച മഞ്ഞൾ ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ട് മണ്ണ് കളഞ്ഞ് കട്ട ഭാഗങ്ങൾ കട്ട് ചെയ്ത് എടുക്കുക, ശേഷം മഞ്ഞൾ വേവിക്കാൻ വേണ്ടി ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്ത് അര കപ്പ് മൂന്നാംപാൽ ചേർക്കുക, ശേഷം അടച്ചുവെച്ച് വേവിക്കുക, 4 വിസിൽ വരുന്നത് വരെ വേവിക്കാം, ശേഷം ഒരു […]