എണ്ണ പലഹാരം കഴിച്ചു മടുത്തു എങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു വിഭവമാണിത്. Homemade Momos Recipe (Steamed Dumplings)
Home made momos recipe | പലഹാരം കഴിച്ചു എങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു വിഭവമാണിത് സാധാരണ നമ്മൾ എണ്ണയിൽ വറുത്ത് പലഹാരങ്ങളാണ് കൂടുതലും കഴിക്കാറുള്ളത് എല്ലാവർക്കും അത് ഇഷ്ടമാണ് എത്രയൊക്കെ പലഹാരങ്ങൾ എണ്ണയിൽ വറുത്തു കൊടുത്താലും കഴിക്കുകയും ചെയ്യും നമുക്ക് ഒരുപാട് അധികം ഇഷ്ടമാവുകയും ചെയ്യും. Ingredients: For the Dough: For the Filling (Vegetable or Meat): For Vegetable Filling: For Chicken Filling: For Steaming: ആദ്യം മൈദയും ആവശ്യത്തിന് […]