ഇതൊന്നു കത്തിച്ചു വെച്ചാൽ മതി കൊതുക് പിന്നെ വീടിന്റെ പരിസരത്ത് വരില്ല. Homemade Mosquito Repellent Liquid (Spray)
കൊതുകിനെ ഓടിക്കാൻ നമ്മൾ പലതും ചെയ്യാറുണ്ട് പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട് പക്ഷേ കെമിക്കലുള്ള സാധനങ്ങൾ നമ്മുടെ വീടുകൾ കത്തിച്ചു വയ്ക്കാതിരിക്കുകയാണ് ചെയ്യേണ്ടത് കുട്ടികളെ വീടുകളിൽ നമുക്ക് യാതൊരു പാർശ്വഫലം ഇല്ലാതെ ഇതുപോലെ ചെയ്തെടുത്ത കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ആര്യവേപ്പിന്റെ ഇല പറച്ച നല്ലപോലെ ഒന്ന് അരച്ചെടുത്ത് കുറച്ചു വെള്ളവും ചേർത്ത് അതിന്റെ ജ്യൂസ് മാറ്റിയതിനുശേഷം ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ജ്യൂസ് ഒഴിച്ച് കൊടുത്തു നന്നായിട്ട് […]