Browsing tag

Homemade Naadan Vettu Cake (Kerala-Style Fried Cake) Recipe

വെട്ടു കേക്ക് ഇനി ചായ കടയിൽ മാത്രമല്ല വീട്ടിൽ തയ്യാറാക്കാം | Homemade Naadan Vettu Cake (Kerala-Style Fried Cake) Recipe

Home made naadan vettu cake recipe തയ്യാറാക്കാൻ മാവ് മാത്രം ഒന്ന് കുഴച്ചെടുത്താൽ മാത്രം മതിയാവും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് മൈദയാണ് വേണ്ടത് മൈദയിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുറച്ച് ബേക്കിംഗ് സോഡയും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ച് കുഴച്ചെടുത്ത് മാവ് റെഡിയാക്കി. Ingredients: ✔ 2 cups All-Purpose Flour (Maida)✔ 1 cup Rice […]