തെളിവുകൾ സഹിതം!! വെറും 7 ദിവസം രാത്രി ഇങ്ങനെ ചെയ്യൂ.. കൊഴിഞ്ഞു പോയ മുടിയും പനംകുല പോലെ ഇരട്ടിയായി വളരും.!! | Homemade Natural Ginger Hair Oil Recipe
Homemade Natural Hair Oil Using GingerHomemade Natural Hair Oil Using Ginger | മുടി പൊട്ടി പോകൽ, തല ചൊറിച്ചിൽ, വളരാത്ത അവസ്ഥ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർ ആയിരിക്കും മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് ഓയിലുകൾ വാങ്ങി ഉപയോഗിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന ഒരു ഹെയർ ടോണറിന്റെയും, സിറത്തിന്റെയും കൂട്ട് വിശദമായി മനസ്സിലാക്കാം. Ingredients: 🧑🍳 How to […]