Browsing tag

Homemade Pathiri Recipe

മലപ്പുറം പത്തിരി ഇതുപോലെ നല്ല രുചികരമായി ഉണ്ടാക്കിയെടുക്കാം Homemade Pathiri Recipe

മലപ്പുറം സ്പെഷ്യൽ പത്തിരി ഉണ്ടാക്കിയെടുക്കാം ഈ ഒരു പത്തിരി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ പത്തിരി വളരെയധികം രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ Ingredients: വളരെ ഹെൽത്തി ആയിട്ടു ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് പത്തിരി ഉണ്ടാക്കിയെടുക്കാൻ ആവശ്യത്തിനായി അരിപ്പൊടി അതിലേക്ക് നല്ല തിളച്ച വെള്ളം കുറച്ച് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക നന്നായിട്ടൊന്ന് പരത്തിയെടുത്ത് നമുക്ക് ദോശക്ക നല്ലപോലെ ഒന്ന് വേവിച്ചെടുക്കാവുന്നതാണ് രുചികരമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് […]