Browsing tag

Homemade potassium

പൊട്ടാസ്യം വീട്ടിൽ തന്നെ തയ്യാറാക്കി ചെടികൾക്ക് കൊടുക്കാവുന്നതാണ് Homemade potassium

പൊട്ടാസ്യം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ചെടികൾക്ക് കൊടുക്കാവുന്നതാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ട വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ തയ്യാറാക്കാനുള്ള മിക്സ് കറക്റ്റ് പാകത്തിന് തന്നെ എടുക്കുക അതുപോലെതന്നെ ഏതൊക്കെ സമയത്ത് ഏതൊക്കെ പച്ചക്കറിക്കാണ് കൊടുക്കേണ്ടത് അറിഞ്ഞിരിക്കുകയും വേണം പൊട്ടാസ്യം ഒരുപാട് അധികം കൊടുക്കാനും പാടില്ല ഇത് നമ്മുടെ ചെടികൾക്ക് ഒരുപാട് അധികം വളർച്ച കൂട്ടുന്നതിനും അതുപോലെതന്നെ ഒത്തിരിയധികം കായ്കൾ വരുന്നതിനും ഒക്കെ സഹായിക്കുന്ന പൊട്ടേഷൻ ചേർത്ത് കൊടുക്കു മണ്ണിന്റെ ആ ഒരു അമ്പലത്തും കൂടുകയും […]