Browsing tag

Homemade Soft Bun Recipe

ബേക്കറി രുചിയിൽ പഞ്ഞി പോലെ സോഫ്റ്റ് ബൺ; ഗോതമ്പ് പൊടി കൊണ്ട് ഇഡ്ഡലി തട്ടിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Homemade Soft Bun Recip

Homemade Soft Bun Recipe : ഇഡലി തട്ട് ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള ബണ്ണു എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നാണ് ഇന്ന് നോക്കുന്നത്. സാധാരണ ബേക്കറി ഷോപ്പിൽ നിന്നു വാങ്ങുന്ന ബണ്ണു മൈദ ഉപയോഗിച്ച് ഉള്ളതാണ്. എന്നാൽ ഗോതമ്പുപൊടി വെച്ച് വീട്ടിൽ തന്നെ വളരെ ഈസിയായി ബൺ ചെയ്തെടുക്കാം. അതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് ചൂടുള്ള പാൽ എടുക്കുക. Ingredients: ഇതിലേക്ക് 2 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത് കൊടുക്കാം. പഞ്ചസാര ചേർത്ത് ശേഷം ഇതിലേക്ക് […]