തേൻ നെല്ലിക്ക നമുക്ക് വീട്ടിൽ തയ്യാറാക്കാം Homemade Sweet Amla Recipe (Sweetened Indian Gooseberry)
Home made sweet amla recipe വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കിയെടുക്കാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് തേൻ നെല്ലിക്ക കടയിൽ നിന്ന് വാങ്ങുന്നത് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വന്നു പോകും അത്രയും രുചികരമായിട്ടുള്ള തേൻ നെല്ലിക്ക എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം Ingredients: തേൻ ലഭിക്കാതെ തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് നമുക്ക് നെല്ലിക്ക നന്നായിട്ടു ഒന്ന് വേവിച്ചെടുക്കാം അതിനുശേഷം അതിലേക്ക് പഞ്ചസാരയും ശർക്കരയും ഒക്കെ ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് എനിക്ക് വീഡിയോ കണ്ടു […]