Browsing tag

How can I increase my orchid growth?

ഇനി ഈ വിദ്യ അറിയില്ലെന്ന് പറയരുത് ഓർക്കിഡ് വളർത്താൻ ഇത്ര എളുപ്പമായിരുന്നു How can I increase my orchid growth?

ഓർക്കിഡ് വളർത്താൻ വളരെ എളുപ്പമായിരുന്നു അതിനായിട്ട് നമുക്ക് ഇത്ര മാത്രമേ ചെയ്യാനുള്ളൂ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ബഡ്ഡിങ് കാര്യങ്ങളൊക്കെയാണ് ഇതിന് ചെയ്യേണ്ടത് ഓർക്കിഡ് ചെയ്യുന്നത് വേര് വരുന്ന ഭാഗം നോക്കി ചെറുതായിട്ട് ഒന്ന് കട്ട് ചെയ്ത് ഏതെങ്കിലും ഒരു ചകിരി ഉള്ളിൽ വച്ചാൽ മാത്രം മതി നമുക്ക് വേഗം തന്നെ തയ്യാറാക്കി എടുക്കും അതിനായിട്ട് നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ചെടികൾ ഉണ്ടാക്കി […]