Browsing tag

How to apply water to plants

ഓസ് പിടിച്ച് തക്കാളി നനക്കുമ്പോൾ അല്ലെങ്കിൽ മഴ പെയ്തു കഴിയുമ്പോൾ എന്തുകൊണ്ടാണ് തക്കാളി ചെടിയുടെ ഇലകൾ ചുരുണ്ട് പോകുന്നത് അല്ലെങ്കിൽ വാടി കരിഞ്ഞു പോകുന്നത്. How to apply water to plants

നമ്മളെപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് വെള്ളം ഒഴിക്കുന്ന കാര്യം ഇത് ഏത് രീതിയിൽ വെള്ളം ഒഴിക്കണം എന്നുള്ളത് നമ്മൾ അറിഞ്ഞിരിക്കണം തക്കാളി ചെടിയിൽ എപ്പോഴും ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് തക്കാളി ഒന്ന് പിടിച്ചു കിട്ടണമെങ്കിൽ അത് ഹെൽത്തി രീതിയിലാണ് പിടിച്ചു കിട്ടുന്നതെങ്കിൽ അത്യധികം ഗുണങ്ങളുള്ള ഒന്നാണെങ്കിൽ നമുക്ക് ചേർക്കുന്ന വളങ്ങളിലും അതുപോലെതന്നെ വെള്ളമൊഴിക്കുന്ന ഒക്കെ ശ്രദ്ധിക്കണം ഓസിലാണ് വെള്ളം ഒഴിക്കുന്നതെങ്കിൽ അതിനു ചില മാറ്റങ്ങൾ വരുന്നുണ്ടെന്ന് എന്തൊക്കെ മാറ്റങ്ങൾ ആണെന്ന് അറിഞ്ഞിരിക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ […]