ഉപ്പുവെള്ളതിന് ഇത്രയധികം മാജിക് അറിയാം ഇത്രകാലം അറിയില്ലായിരുന്നു how to care for chilli plant
ഉപ്പുവെള്ളത്തിന് ഇത്രയധികം കാര്യങ്ങൾ ചെയ്യാനാവും എന്ന് അറിയില്ലായിരുന്നു ഇപ്പോൾ ഉണ്ടെങ്കിൽ നമ്മുടെ പച്ചമുളക് കൃഷിയൊക്കെ വളരെ നന്നായി തന്നെ ചെയ്യാൻ സാധിക്കും വീട്ടിൽ തന്നെ നമുക്ക് ചെറിയ രീതിയിൽ പച്ചമുളക് കൃഷി നമുക്ക് വീട്ടിൽ തന്നെ പച്ചമുളകും ഉണ്ടെങ്കിൽ മറ്റു അതിനകത്ത് മറ്റു കെമിക്കലുകൾ ഇല്ലാതെ കഴിക്കാനും സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഉപ്പുവെള്ളത്തിൽ ഒരു പ്രത്യേക രീതിയിൽ അതിലെ ലൈനിങ് ആക്കി നമുക്ക് ഈ ഒരു പച്ചമുളകിന്റെ തൈയിലേക്ക് ഒഴിച്ചു കൊടുക്കുക ഇത് നന്നായിട്ട് ഒഴിച്ചുകൊടുക്കുന്ന […]