ഫ്രഷ് മീൻ എങ്ങനെ തിരിച്ചറിയാം?? അറിയാം ഈ അടിപൊളി അടുക്കള How to Check for Fresh Fishസൂത്രം.
| ഉച്ചയൂണിനോടൊപ്പം മീൻ കൂട്ടിയുള്ള ഒരു കറിയോ, വറുത്തതോ വേണമെന്നത് മിക്ക വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന ഒരു കാര്യമാണ്. എന്നാൽ പലപ്പോഴും കടയിൽ നിന്നും മീൻ വാങ്ങിക്കൊണ്ടു വന്നതിനുശേഷമായിരിക്കും അത് ഫ്രഷ് അല്ല എന്ന കാര്യം പലരും തിരിച്ചറിയാറുള്ളത്. മാത്രമല്ല മിക്കപ്പോഴും ധാരാളം ദിവസം കെമിക്കൽ ഇട്ട് സൂക്ഷിച്ച മീൻ ആയിരിക്കും ഇത്തരത്തിൽ നമുക്ക് ലഭിക്കുന്നത്. നല്ല ഫ്രഷ് മീൻ എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഫ്രഷ് മീനാണോ എന്ന് തിരിച്ചറിയാനായി ചെയ്തു നോക്കാവുന്ന […]