Browsing tag

How to check healthy seeds

കിട്ടുന്ന വിത്തുകളെ ഒന്നും പൂർണമായിട്ട് വിശ്വസിക്കാൻ പറ്റില്ല ഇങ്ങനെ ചെയ്തു നോക്കൂ. How to check healthy seeds

വിത്തുകൾ വാങ്ങുമ്പോൾ ഇതെല്ലാം ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് വിത്ത് കറക്റ്റ് പാകത്തിന് പാകിയെടുക്കാൻ സാധിക്കുകയുള്ളൂ അതുപോലെതന്നെ വിത്ത് പൂർണമായിട്ട് ആരോഗ്യമുള്ളതാണ് ഇത് വളർന്ന് കിട്ടുമോ എന്നൊക്കെ അറിയുന്നതിനായിട്ട് നമുക്ക് ഇതുപോലെ ചെയ്തു നോക്കാവുന്നതാണ് എപ്പോഴും കിട്ടുന്ന വിത്തുകൾ ഒന്നും നന്നായിരിക്കില്ല സാധാരണ നമ്മൾ വിത്ത് വാങ്ങുന്ന സമയത്ത് ഇതൊന്നും ചെയ്തു നോക്കാറില്ല വിത്ത് നമുക്ക് കിട്ടി ഉടനെ തന്നെ നമുക്ക് വെള്ളത്തിൽ നനച്ചതിനുശേഷം വേണമെങ്കിൽ ഒരു സൂഡോമോണസിലും മുക്കി എടുത്തതിനുശേഷം ഇതിനെ നമുക്കൊരു കുപ്പിയിലേക്ക് ഉള്ളിലേക്ക് അതിനെ […]