Browsing tag

How to clean non stick pan

നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങ് ഇളകിയാൽ ഇങ്ങനെ ചെയ്തു നോക്കൂ! How to clean non stick pan

നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളായിരിക്കും. പാചകം ചെയ്യാൻ ഇവ വളരെയധികം ഉപകാരപ്രദമാണെങ്കിലും ഒരിക്കൽ കോട്ടിങ് ഇളകി പോയാൽ പിന്നീട് അത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടു തന്നെ എല്ലാവരും ഇത്തരം പാത്രങ്ങൾ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ കോട്ടിങ് ഇളകിയ നോൺസ്റ്റിക് പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ദോശ തവ, തോരൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയെല്ലാമായിരിക്കും കൂടുതലായും നോൺസ്റ്റിക്കായി ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ ഇവ കുറച്ചുകാലം […]