Browsing tag

How to De-seed a Pomegranate

മാതളനാരങ്ങയുടെ കുരു പെട്ടെന്നെടുക്കുന്നതിന് ഇത്രമാത്രം ചെയ്താൽ മതി

മാതളനാരങ്ങ പെട്ടെന്ന് എടുക്കുന്നതിനായിട്ട് നമുക്ക് ഇത്രമാത്രമേ ചെയ്യാനുള്ള ഇതുപോലെ ചെയ്തിട്ട് മാത്രം നാരങ്ങയുടെ കുരു നമുക്ക് വേഗത്തിൽ തന്നെ ഇളക്കി എടുക്കാൻ സാധിക്കും. അതിനായിട്ട് നമുക്ക് മാതളനാരങ്ങ രണ്ടായിട്ട് മുറിച്ചെടുത്തതിന് ശേഷം ചപ്പാത്തി കോലുകൊണ്ട് ഒന്ന് ഇതിനെ നന്നായിട്ട് തട്ടി കൊടുക്കുക അപ്പോൾ തന്നെ ഇത് പുറത്തേക്ക് വരും വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഹെൽത്തി ആയിട്ട് തന്നെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് മാതളനാരങ്ങാ തയ്യാറാക്കുന്നതിനായിട്ട് ഇതുപോലെ ഈ വീഡിയോ കാണുന്ന പോലെ […]