ഷുഗർ ഉള്ളവർ നേന്ത്രപ്പഴം എങ്ങനെ കഴിക്കണം. How to eat banana for diabetic patients
ഷുഗർ ഉള്ളവർ നേന്ത്രപ്പഴം എങ്ങനെ കഴിക്കണം ഇത് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ് ഷുഗറുകളും എല്ലാവരുടെയും ഒരു സംശയമാണ് നേന്ത്രപ്പഴേ എങ്ങനെ കഴിക്കണം എന്നുള്ളത് നമുക്ക് നേന്ത്രപ്പഴം നല്ല പഴുത്തത് നോക്കി എടുക്കുക ഒരു മീഡിയം പഴുത്തത് മാത്രം എടുത്തു കഴിക്കാൻ ശ്രമിക്കുക ഇത് നമുക്ക് ഒരുപാട് ഗുണം ചെയ്യുന്ന സ്കിന്നിനും ശരീരത്തിനും ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് നേന്ത്രപ്പഴം ഒരിക്കലും കഴിക്കാതിരുന്നാൽ മാത്രം മതി ഷുഗർ കൂട്ടുകയോ ഒന്നുമില്ല എങ്ങനെയാണ് ചെയ്യേണ്ടത് മറ്റു ഗുണങ്ങളെല്ലാം ഇവിടെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. […]