എന്നന്നേക്കുമായി എലി പെരുച്ചാഴി ശല്യം ഒഴിവാക്കാൻ ഇതിനും നല്ല മാർഗം വേറെ ഇല്ല.!|
How to get rid of rats and rodents from home: വീടുകളിൽ ജൈവകൃഷി നടത്തുന്ന മിക്ക ആളുകൾക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് എലി ശല്യം. പച്ചക്കറി കൃഷിയോട് ചേർന്ന് ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകുമ്പോൾ എലിവിഷം ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. അത്തരം സാഹചര്യങ്ങളിൽ നാച്ചുറലായി തന്നെ എലിയുടെ ശല്യം ഇല്ലാതാക്കാനായി പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ മനസ്സിലാക്കാം. എല്ലാവരും പരാതി പറയുന്ന ഒരു കാര്യമാണ് എന്തു വച്ചിട്ടും എലി വരുന്നത് കുറയുന്നില്ല എന്നത്. അതിന്റെ പ്രധാന […]