ഈ രഹസ്യം അറിഞ്ഞാൽ ഇനി ഒരിക്കലും പ്രാണികൾ വന്ന അരി കളയില്ല! ഇത്രയും കാലം അറിയാതെ പോയല്ലോ!! | How to Get Rid of Rice Bugs (Weevils) Naturally
How to Get Rid of Rice Bugs : നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന അടിപൊളി ടിപ്പുകൾ. സൂചി കോർക്കാൻ ഇനി എളുപ്പത്തിൽ കഴിയും. ഇതിനായി ഒരു ബോട്ടിലിൻറെ മൂടി എടുത്ത് അറ്റത്ത് കുറച്ച് മുറിക്കുക.പകുതി വരെ ആണ് മുറിക്കേണ്ടത്. ഒരു ചെമ്പ് കമ്പി മുറിച്ച് എടുത്ത് ഇത് മുറിച്ച മൂടിയിലേക്ക് വെക്കുക. സൂചി കമ്പിയിലേക്ക് കയറ്റുക. ഇനി നൂല് ഈ ഒഴിവിലേക്ക് കയറ്റാം. ഇങ്ങനെ ചെയ്യ്താൽ വളരെ എളുപ്പത്തിൽ തന്നെ നൂല് കോർക്കാം Freeze the Rice ✅ […]