Browsing tag

How to Grow Bougainvillea

വളരെ അതികം വെറൈറ്റി യിൽ ഉള്ള ബൊഗൈൻ വില്ല Variety Bougainvillea Agriculture Guide

ബൊഗൈൻ വില്ല വളരെ വ്യതസ്തമായ ഒരു ചെടിയാണ് അത്. പല കളറിലുണ്ട് ഒരു ചെടിയിൽ തന്നെ അഞ്ചും ആറും കളറുള്ള പൂ. ഇപ്പോൾ ഇതിന്റെ സീസൺ ആണ്. ഇതിന്റെ കുറെ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം ഇതിന് എന്ത് വളമാണ് നൽകേണ്ടത് ഇത് എങ്ങനെയാണ് ചെയ്യുന്നത് പിന്നെ ഇത് എങ്ങനെയാണ് നമുക്ക് ആവശ്യക്കാർക്ക് കിട്ടുമോ ഇതിനൊക്കെ എന്ത് റേറ്റ് ആണ് വരുന്നത് എന്നൊക്കെയുള്ള ഒത്തിരി കാര്യങ്ങൾ നോക്കണം അതിന് ഈ വീഡിയോ സഹായിക്കും. എല്ലാവരുടെയും വീട്ടിൽ ബൊഗൈൻ വില്ല […]