വീട്ടിലുള്ള ഈ ഒരു പൊടി മാത്രം മതി! മണിപ്ലാന്റ് വെള്ളത്തിൽ ഇടതൂർന്നു തഴച്ചു വളരും! മണിപ്ലാന്റ് ഭ്രാന്ത് പിടിച്ച പോലെ വളരാൻ കിടിലൻ സൂത്രം!! | How to Grow Money Plant in Water (Pothos/Epipremnum aureum)
Money Plant Grow In Water : ഈ ഒരു സൂത്രം ചെയ്താൽ മതി! മണി പ്ലാന്റ് വെള്ളത്തിൽ ഇടതൂർന്നു തഴച്ചു വളരാൻ വീട്ടിലുള്ള ഈ പൊടി മാത്രം മതി; മണിപ്ലാന്റ് ചെടിയിലെ ആർക്കും അറിയാത്ത കിടിലൻ സൂത്രം! എല്ലാവരും മണി പ്ലാന്റ് ഒരു അലങ്കാര സസ്യമായി വീട്ടിൽ വളർത്താൻ ഇഷ്ട്ടപ്പെടുന്നവരാണ്. പല വെറൈറ്റി മണി പ്ലാന്റുകളും ഇപ്പോൾ നമുക്ക് കിട്ടും. ഇൻഡോർ ആയി വെക്കുന്ന മണി പ്ലാന്റ് നന്നായി വളർന്നു കിട്ടാത്തത് ആണോ നിങ്ങളുടെ പ്രശ്നം? […]