ഫ്രഷ് ഉള്ളി ഇനി വീട്ടിൽ തന്നെ How to Grow Onions in Grow Bags
ഉള്ളിയുടെ കൃഷി രീതി വളരെ അധികം എളുപ്പം അതിനനുസരിച്ച് ലാഭം കിട്ടുന്നതുമാണ്. ഉള്ളി നടുന്നതിനാവശ്യമായ ചട്ടി എടുത്തതിനു ശേഷം 3 ഭാഗം മണ്ണ് അതിലേക്ക് നിറക്കുക . എടുത്തിരിക്കുന്ന മണ്ണിൽ 1 ഭാഗം ചാണകപ്പൊടി 1 ഭാഗം ചകിരിച്ചോറ് കൂടി മിക്സ് ചെയ്യുക. അതിലേക്ക് 1 പിടി വേപ്പിൻ പിണ്ണാക്കും 1 പിടി എല്ലുപൊടിയും കൂടി ചേർക്കുക. എല്ലുപൊടിക്ക് പകരം റോക്സ് ഫോസ്ഫേറ്റ് മിക്സ് ചെയ്യാവുന്നതാണ്. ഉള്ളി നടുന്ന മണ്ണിന്റെ മിക്സിൽ കല്ലും കട്ടെയും ഒന്നും തന്നെ […]