ഗ്യാസ് സിലിണ്ടർ വാങ്ങി ഇനി പണം കളയേണ്ട.!! അഞ്ച് പൈസ ചിലവില്ലാതെ പാചകം ചെയ്യാം; വീട്ടിലേക്ക് ആവശ്യമായ ഗ്യാസ് ഇതിൽ നിന്നും ലഭിക്കും.!! How to Make a Simple Bio Gas Plant at Home
: പാചകവാതക സിലിണ്ടറിന്റെ വില ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനു പകരമായി എന്ത് ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും.പാചകവാതകത്തിന് പകരം ഇലക്ട്രിക്കൽ സ്റ്റവ് ഉപയോഗിച്ചാലും അവസ്ഥയിൽ വലിയ മാറ്റമൊന്നും വരാൻ പോകുന്നില്ല. അത്തരം സാഹചര്യങ്ങളിൽ രക്ഷകനായി മാറുന്ന ഒന്നാണ് ബയോ ഗ്യാസ് പ്ലാന്റ്. Materials Needed: ✔ A large airtight drum or tank (plastic or metal, ~100L)✔ Inlet pipe (for feeding waste)✔ Outlet pipe (for […]