ഒരു ഗ്ലാസ് അയമോദകവെള്ളം കുടിച്ചാൽ സംഭവിക്കുന്നത്.!! അറിയാതെ പോകല്ലേ.. How to Make Ayamodakam Water (Ajwain Water)
നമ്മുടെ പല ആരോഗ്യ പ്രശനങ്ങൾക്കും വീട്ടുവൈദ്യമാണ് ഏറ്റവും മികച്ചത്. വേണമെന്ന് വെച്ചാൽ പല വിധ അസുഖങ്ങൾക്കുമുള്ള മരുന്നുകൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ്. സുഗന്ധദ്രവ്യങ്ങളെല്ലാം തന്നെ വിശിഷ്ടമായ രുചികൊണ്ടും രോഗശാന്തിയും സംരക്ഷണ ഗുണങ്ങൾ കൊണ്ടും നമുക്ക് വളരെ വിലപ്പെട്ടതാണ്.. Ingredients: അതുകൊണ്ടു തന്നെയാണ് കൂടുതലായും അവയെല്ലാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും അത്തരത്തിൽ വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. പലവിധ ആരോഗ്യ പ്രശനങ്ങൾക്കുമുള്ള ഉത്തമ പ്രതിവിധിയാണ് ഈ കുഞ്ഞൻ അയമോദകം. ഇതിന്റെ വേരിനുപോലും ഗുണങ്ങളാണ്.. നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ […]