Browsing tag

How to Make Dry Fish at Home

മത്തി വാങ്ങുമ്പോൾ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണക്കി എടുക്കാം! How to Make Dry Fish at Home

ഉണക്കമീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്. പണ്ടുകാലങ്ങളിൽ നമ്മുടെയെല്ലാം നാട്ടിലെ കടകളിൽ നിന്നും അധികം കെമിക്കലൊന്നും ചേർക്കാത്ത രുചികരമായ ഉണക്കമീനുകൾ സുലഭമായി ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ഉണക്കമീനുകളിൽ ധാരാളം കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. അത്തരം സാഹചര്യങ്ങളിൽ ഉണക്കമീൻ കടകളിൽ നിന്നും വാങ്ങാതെ കൂടുതൽ അളവിൽ മത്തി വാങ്ങി നിങ്ങൾക്ക് തന്നെ അത് ഉണക്കി ആവശ്യാനുസരണമെടുത്ത് ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients: സാധാരണ മത്തി വാങ്ങുമ്പോൾ […]