ചെടികൾ നന്നായി പൂക്കാനും കായ്ക്കാനും മുട്ട മിശ്രിതം ഒഴിച്ചു കൊടുത്താൽ മതി How to Make Egg Mix Fertilizer for Plants
മുട്ട കൊണ്ടു ചെടികൾക്ക് വേണ്ട വളവും അതുപോലെതന്നെ ചെടികൾക്ക് നല്ലൊരു പാർശ്വഫലങ്ങൾ ഇല്ലാത്ത മിശ്രിതവും തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു മുട്ട മിശ്രിതത്തിന്റെ കൂട്ടാണ് കാണിക്കുന്നത്. അതിനായിട്ട് നമുക്ക് മുട്ട മിശ്രിതം നല്ലപോലെതന്നെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. മുട്ടയുടെ കൂടെ എത്ര കോളിറ്റി വെള്ളമൊഴിക്കണം Simple Egg Mix Fertilizer Recipe ✅ Ingredients: മറ്റും ചേരുവകൾ ചേർക്കണം എന്നുള്ളതൊക്കെ വിശദമായിട്ട് ഇവിടെ […]