നിങ്ങൾ ഇത് അറിഞ്ഞാൽ ഞെട്ടും റവ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. How to Make Homemade Rava (Semolina/Suji) at Home
How to make Homemade Rava at home : റവ നമുക്ക് വീട്ടിൽ ഉണ്ടാക്കാം നിങ്ങൾ അറിഞ്ഞാൽ ശരിക്കും ഞെട്ടി ഇതുപോലെ നമുക്ക് വീട്ടിലുണ്ടാക്കുന്നതിനായിട്ട് വളരെ എളുപ്പമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല എപ്പോഴും നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ഒരു സാധനം റവ ആയിരിക്കും ഒരിക്കലും നമ്മൾ വീട്ടിൽ ഉണ്ടാക്കി നോക്കാറില്ല Ingredients: ✅ Whole wheat grains (as needed) തയ്യാറാക്കി എടുക്കുന്ന സൂചി ഗോതമ്പ് നല്ല പോലെ ഒന്ന് കഴുകിയെടുത്ത് അതിനെ ഉണക്കി എടുത്തതിനുശേഷം […]