നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കാം വീട്ടിൽ തന്നെ How to Make Thick Homemade Curd (Yogurt)
വീട്ടിൽ തന്നെ നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം പാലിലേക്ക് ആവശ്യത്തിന് പച്ചമുളക് കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ വച്ചാൽ മാത്രം മതി രാവിലെ ആവുമ്പോഴേക്കും നല്ല കട്ട തൈര് റെഡിയായിട്ടുണ്ട് എല്ലാവർക്കും സാധിക്കും കടയിൽ Ingredients: ✅ For Basic Curd: ✅ Optional for Extra Thickness: നിന്നും തൈര് വാങ്ങേണ്ട യാതൊരുവിധ ആവശ്യവുമില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും രുചികരമായിട്ട് […]