ഇത്രയും മതി ഒച്ചുകളുടെ ശല്യം ഒഴിവാക്കാൻ. How to rid Snails
ഒച്ചു കളുടെ ശല്യം ഒഴിവാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട ഏറ്റവും നല്ലൊരു കാര്യം ഇതാണ് ഇതുപോലെ നമുക്ക് ചെയ്താൽ മാത്രം മതി നമുക്ക് എപ്പോഴും ചെടികളുടെ അതുപോലെ പരിസരത്തും ഒക്കെ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഒച്ചുകൾ നമുക്ക് നടക്കുന്ന വഴികളിലും ഒക്കെ ഇതിന്റെ ശല്യം ഉണ്ടാവാറുണ്ട് അതുകൊണ്ടുതന്നെ നമുക്കിത് ചെയ്യാവുന്ന ഏറ്റവും നല്ലൊരു കാര്യം യാതൊരുവിധ പ്രശ്നമില്ലാതെ ഇതിനെ ഒഴിവാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് നമുക്ക് ആദ്യം ഇതുപോലെ ഉപ്പു വെള്ളം തളിച്ചു […]