എത്ര തുരുമ്പ് പിടിച്ച ഇരുമ്പിൻ ചീനച്ചട്ടിയും നോൺസ്റ്റിക് പോലെയാക്കാം ഒറ്റ ദിവസം കൊണ്ട്; ഈയൊരു കാര്യം പരീക്ഷിച്ചു നോക്കൂ.!! How to Season a Cast Iron Pan Properly
Cast Iron Seasoning : നോൺസ്റ്റിക് പാത്രങ്ങളുടെ അമിതമായ ഉപയോഗം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ന് എല്ലാവരും നോൺസ്റ്റിക് പാത്രങ്ങൾ പൂർണമായും ഒഴിവാക്കിയും കാസ്റ്റ് അയെൺ അഥവാ ഇരുമ്പ് പാത്രങ്ങളാണ് പാചക ആവശ്യങ്ങൾക്കായി കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇത്തരം പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെങ്കിലും What You Need: ✔ Cast iron pan (new or used)✔ Oil (flaxseed, canola, vegetable, or […]