Browsing tag

How to Use Bay Leaves to Repel Cockroaches

ഈ ഒരു ഇല മാത്രം മതി ഒറ്റ സെക്കൻന്റിൽ മുഴുവൻ പാറ്റയെയും നശിപ്പിക്കാം! ഇനി പാറ്റകൾ ജന്മത്ത് വീടിന്റെ പരിസരത്തു പോലും വരില്ല!! | How to Use Bay Leaves to Repel Cockroaches

Get Rid of Cockroaches Using Bay Leaf : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് പാറ്റ പോലുള്ള പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് വസ്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന അലമാരകൾ, പാത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന അടുക്കളയിലെ വാർഡ്രോബുകൾ, സിങ്ക്, വാഷ്ബേസിൻ പോലുള്ള ഭാഗങ്ങങ്ങളിലാണ് കൂടുതലായും പാറ്റ ശല്യം കണ്ടുവരാറുള്ളത്. ഇത്തരം പ്രശ്നങ്ങൾ പാടെ ഒഴിവാക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിലും മറ്റും കണ്ടുവരുന്ന പാറ്റകളെ ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒന്നാണ് ആര്യവേപ്പിന്റെ […]