Browsing tag

How to use coffee powder for plants

പച്ചക്കറികളും പൂക്കളും കുലകുത്തി വളരാൻ ഇങ്ങനെ ചെയ്യൂ.. How to use coffee powder for plants

പച്ചക്കറികളും പൂക്കളും കുലകുത്തി വളരാൻ ഇങ്ങനെ ചെയ്യൂ…എല്ലാ വീടുകളിലും അത്യാവശ്യമാണ് അടുക്കള തോട്ടം. വളരെ കുറച്ച് ചെടികൾ ആണെങ്കിലും സ്വന്തമായി കൃഷി ചെയ്യ്ത് കഴിക്കുന്നത് നല്ലതാണ്. കടകളിൽ കിട്ടുന്ന വിഷമിച്ച പച്ചക്കറികൾ നമുടെ ആരോഗ്യത്തിന് നല്ലതല്ല.പച്ചക്കറിചെടികൾ പോലെ നമ്മൾ വളർത്തുന്നതാണ് പൂച്ചെടികൾ. വീടിൻ്റെ മുറ്റത്ത് തന്നെ പല പൂക്കൾ നിൽക്കുന്നത് നല്ല ഭംഗിയാണ്. എന്നാൽ ഇതൊക്കെ നന്നായി സംരക്ഷിക്കാൻ എല്ലാവർക്കും പറ്റുന്നില്ല. പലതരത്തിൽ ഉള്ള രോഗങ്ങളും ജീവികളും ചെടികൾ നശിപ്പിക്കുന്നു. ഇതൊക്കെ തടഞ്ഞ് ചെടികൾ എങ്ങനെ തഴച്ച് […]