ആർക്കും അറിയാത്ത സൂത്രം.!! വീട്ടിലെ പല്ലിശല്യം എന്നന്നേക്കുമായി ഒഴിവാക്കാൻ ഒരുപിടി പച്ചമുളകിന്റെ ഞെട്ട് മാത്രം മതി.. ഒരു രൂപ ചിലവില്ല.!! | How to Use Green Chilies to Get Rid of Lizards
Get Rid Of Lizards Using Green Chilly : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലി ശല്യം. ഒരിക്കൽ വന്നു പെട്ടാൽ പിന്നീട് അവയെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിലാണ് പല്ലിയുടെ ശല്യം കൂടുതലായി കണ്ടു വരുന്നത്. ഇത്തരം ഭാഗങ്ങളിൽ കെമിക്കൽ ഉള്ള സാധനങ്ങൾ ഉപയോഗിക്കാനും സാധിക്കുകയില്ല. സാധാരണയായി മുട്ടത്തോട് പല്ലിയെ തുരത്താനായി വയ്ക്കാറുണ്ടെങ്കിലും അതിന് ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. ഇത്തരത്തിൽ പല […]