വെള്ളത്തിൽ നന്നായി അലിഞ്ഞുചേരുന്ന വളം How to use NPK fertilizer
വെള്ളത്തിൽ നന്നായി അലിഞ്ഞുചേരുന്ന ഒരു വളം ഉണ്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് വളവ് ഉപയോഗിക്കാൻ സാധിക്കുക വളമാണ് എൻ പി കെ ഇതിനെക്കുറിച്ച് അറിയാത്തവർ വളരെ കുറവായിരിക്കും കാരണം ഈ ഒരു വളം വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും ഈ ഒരു വെള്ളത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇതിനെ അലിയിച്ചെടുക്കാൻ സാധിക്കും ചെടികൾക്ക് പെട്ടെന്ന് തന്നെ […]