ഈ ഒരു ഇല മാത്രം മതി.!! വെറും ഒറ്റ സെക്കൻന്റിൽ എലി, പല്ലി, പാറ്റ, കൊതുക് ഓരോന്നായി ചത്തു വീഴും; എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം.. | How to Use Pepper Leaf to Get Rid of Pests
Get Rid Of Pests Using Pepper Leaf : ഇന്ന് മിക്ക വീടുകളിലും പ്രധാനമായും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി,പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. സാധാരണയായി ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടുവരുന്നത് അടുക്കള പോലുള്ള ഭാഗങ്ങളിലാണ്. അതുകൊണ്ടുതന്നെ ഇവയെ തുരത്താനായി കൂടുതൽ വിഷമടങ്ങിയ സാധനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുകയും ഇല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അവയെ എങ്ങനെ തുരത്താമെന്ന് വിശദമായി മനസ്സിലാക്കാം. ഈ ടിപ്പുകളിലെല്ലാം പ്രധാനമായും ഉപയോഗിക്കുന്ന സാധനം കുരുമുളകിന്റെ ഇലയാണ്.അതുകൊണ്ടു […]