Browsing tag

How to use rice water for growth?

ചെടികളിൽ നന്നായി പൂക്കൾ ഉണ്ടാകുന്ന ഒരുവളം ഉണ്ടാക്കാം. How to use rice water for growth?

ഇത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു വളമാണ്. ചെടികൾക്ക് അത്യാവശ്യമായ ധാരാളം മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നൈട്രജനും ഫോസ്ഫറസ് പൊട്ടാസ്യവും ധാരാളമായി ഉണ്ട്. ചെടികളുടെ വളർച്ചയ്ക്കും ഇത് വളരെ നല്ലതാണ്. ഈ ഒരു വളം ഉണ്ടാക്കാൻ ആദ്യം വീടുകളിൽ എല്ലാം ഉള്ള കഞ്ഞി വെള്ളം കുറച്ച് എടുക്കുക. ഇതിലേക്ക് പച്ചക്കറിയുടെ വേസ്റ്റ് ചേർക്കുക. ഉളളി തൊലി ഉരുളക്കിഴങ്ങ് തൊലി പഴത്തൊലി ഇവയെല്ലാം ചേർക്കുക. ഇതൊക്കേ ചെറുതായി കട്ട് ചെയ്ത് ചേർക്കണം. ഇതൊരു മൂന്ന് ദിവസം […]