Browsing tag

hydroponics farming tips

മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളത് സക്സസ് ആയി മാറിയിരിക്കുകയാണ് hydroponics farming tips

മണ്ണില്ലാതെ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളത് എല്ലാവർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ് ഈ ഒരു വലിയ മാറ്റം നമുക്ക് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടും സാധാരണ നമുക്ക് വീടുകളിലും അതുപോലെതന്നെ ചെറിയ പറമ്പുകൾ ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ് പലരും പണ്ടുമുതലേ ഒന്ന് സക്സസ് ആക്കി എടുക്കാൻ വേണ്ടി നോക്കിയിരുന്നു ഒന്നുതന്നെയാണ് പക്ഷേ ഇത് അത്രയധികം വിജയകരമാണെങ്കിൽ ഏതൊക്കെ രീതിയിലുള്ള തയ്യാറാക്കി എടുക്കണമെന്നുള്ളത് അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ […]