എല്ലാവരും വീടുകളിൽ ചെയ്യുന്ന പൊതുവായ തെറ്റ്.!! നിങ്ങളുടെ വീട്ടിൽ കലണ്ടർ തൂക്കിയിരിക്കുന്നത് ഇപ്രകാരമാണോ? എങ്കിൽ ആപത്ത് ഉറപ്പാണ്.. ideal directions for hanging a wall calendar
Correct Direction To Hang Calendar : പുതുവർഷം പിറന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും വീടുകളിൽ പുതിയ വർഷത്തിന്റെ കലണ്ടറും എത്തിക്കഴിഞ്ഞിരിക്കും. വിശേഷ ദിവസങ്ങൾ അറിയുവാനും തീയതികളും സമയവും രാഹുകാലം അടക്കമുള്ള കാര്യങ്ങൾ അറിയുവാനും മലയാളികൾ പൊതുവായി ഉപയോഗിച്ചുവരുന്ന ഒന്നാണ് കലണ്ടർ. അതുകൊണ്ടുതന്നെ നിത്യേനയുള്ള ജീവിതത്തിൽ നിന്നും വീട്ടിൽ നിന്നും കലണ്ടർ ഒഴിവാക്കുക എന്നത് East wall: Brings in fresh, energizing “sunrise” vibrationsKeeps the mind clear and focused on new beginningsNorth wall: […]