Browsing tag

Idichakka Masala (Tender Jackfruit Masala) Recipe

സ്വാദിഷ്ടമായ ഇടിച്ചക്ക മസാല കറി തയ്യാറാക്കാം Idichakka Masala (Tender Jackfruit Masala) Recipe

ഇടിച്ചക്ക നല്ല രുചികരമായിട്ടുള്ള ഒരു മസാലക്കറി തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു മസാലക്കറി എല്ലാവർക്കും ഇഷ്ടമാണ് ഈ ഒരു മസാലക്കറി തയ്യാറാക്കുന്നത് ഇടിച്ചക്ക നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അതിനുശേഷം കുക്കറിലേക്ക് ഇട്ട് Ingredients: For the Jackfruit: For the Masala: Optional Coconut Paste: നന്നായിട്ടൊന്ന് വേവിച്ചെടുക്കുക അതിനുശേഷം ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുത്ത ആവശ്യത്തിന് തേങ്ങ മഞ്ഞൾ പൊടി […]